ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് കൺസ്ട്രക്ഷൻ സേഫ്റ്റി മാനേജ്‌മന്റ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

Attingal vartha_20251001_151720_0000

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരള നടത്തുന്ന ഒരു വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് കൺസ്ട്രക്ഷൻ സേഫ്റ്റി മാനേജ്‌മന്റ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്‌സിൽ ചേരാവുന്നതാണ്.
ഇനി പരിമിത സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് SRC KERALA സർട്ടിഫിക്കറ്റിനോടൊപ്പം ഇന്റർനാഷണൽ സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റും ഉണ്ടായിരിക്കുന്നതാണ്
ഉടൻ അഡ്മിഷൻ നേടൂ..
കൂടുതൽ വിവരങ്ങൾക്ക്:
തിരുവനന്തപുരം ഡിസ്ട്രിക്ട് സ്റ്റഡി സെന്റർ
+91 7593 805 800 +91 8593 805 800

എസ്.ആർ.സി – സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരള എന്നത് കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്, ഇത് ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപിച്ചതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!