തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള നടത്തുന്ന ഒരു വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് കൺസ്ട്രക്ഷൻ സേഫ്റ്റി മാനേജ്മന്റ് കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ ചേരാവുന്നതാണ്.
ഇനി പരിമിത സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് SRC KERALA സർട്ടിഫിക്കറ്റിനോടൊപ്പം ഇന്റർനാഷണൽ സർട്ടിഫിക്കറ്റും പ്ലേസ്മെന്റും ഉണ്ടായിരിക്കുന്നതാണ്
ഉടൻ അഡ്മിഷൻ നേടൂ..
കൂടുതൽ വിവരങ്ങൾക്ക്:
തിരുവനന്തപുരം ഡിസ്ട്രിക്ട് സ്റ്റഡി സെന്റർ
+91 7593 805 800 +91 8593 805 800
എസ്.ആർ.സി – സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള എന്നത് കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്, ഇത് ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപിച്ചതാണ്.