വെഞ്ഞാറമൂട് : കേരള സർവകലാശാല എം.എസ്.സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി ശ്രുതി. എം നായർ. ഡിപ്പാർട്ട്മെൻ്റ് ഓഫ് ബയോടെക്നോളജിയിലാണ് പഠനം പൂർത്തിയാക്കിയത്) വെഞ്ഞാറമൂട് പാറയ്ക്കൽ അനശ്വരയിൽ എ. മുരളീധരൻ്റെയും ആർ. എസ് ബീനയുടെയും മകളാണ് ശ്രുതി.