കളിയരങ്ങ് നാടൻ കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു.
പുസ്തകപൊതി, പഠനോപകരണവിതരണം എന്നിവ നടന്നു. മിമിക്രി ആർട്ടിസ്റ്റും നടനുമായ സച്ചിൻസാബു ,സജിൻ. എസ്,ഇനയ, ഇവനിയയെൽന തുടങ്ങിയവർ പങ്കെടുത്തു