കളിയരങ്ങ് വിജയദശമി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

IMG-20251002-WA0039

കളിയരങ്ങ് നാടൻ കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു.

പുസ്തകപൊതി, പഠനോപകരണവിതരണം എന്നിവ നടന്നു. മിമിക്രി ആർട്ടിസ്റ്റും നടനുമായ സച്ചിൻസാബു ,സജിൻ. എസ്,ഇനയ, ഇവനിയയെൽന തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!