ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കല്ലറ സ്വദേശിനി ഷബ്ന

Attingal vartha_20251007_120421_0000

കല്ലറ : കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിയായിട്ടും ഇക്കണോമിക്സ് വിഭാഗത്തിൽ “കേരള ഇക്കണോമി” എന്ന സംസ്ഥാനതല ഗവേഷണ പുസ്തകം രചിച്ച കല്ലറ പോറ്റിമുക്ക് ഇശലിൽ ഷജീർ -സബീന  ദമ്പതികളുടെ മകൾ ഷബ്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന് അഭിമാനമായി.

കേരള സർവ്വകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും കുസാറ്റിലെ അപ്ലൈഡ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ ഗവേഷണം നടത്തുകയും ഈ സമയത്ത് കേരള ഇക്കണോമി എന്ന പുസ്തകം എഴുതുകയായിരുന്നു. ഈ പുസ്തകം NET /SET പരീക്ഷകൾക്കും ഗവേഷകർക്കും സഹായമായി മാറി. പാങ്ങോട് മന്നാനിയ കോളേജ്,  കാര്യവട്ടം, ഇഗ്നോ എന്നിവിടങ്ങളിൽ നിന്ന്  ബികോം, എം കോം, എം ബി എ കരസ്ഥമാക്കിയിട്ടുണ്ട് ഷബ്ന .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!