ആറ്റിങ്ങൽ പൊയ്കമുക്കിൽ ഇടിമിന്നലേറ്റ് വീടിന്റെ ഫ്യൂസ് ബോക്സും മീറ്റർ ബോർഡും തകർന്നു.
ചിത്തിരവിലാസത്തിൽ വിനോദും കുടുംബവും താമസിക്കുന്ന വീട്ടിലാണ് വൈകുന്നേരത്തോടെ ഇടിമിന്നലേറ്റത്.വീടിനു സമീപത്തുനിന്ന് മാഞ്ചിയം മരത്തിനും കേടുപാടുകൾ സംഭവിച്ചു.