മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി നന്ദകുമാർ അന്തരിച്ചു

Attingal vartha_20251017_212436_0000

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി നന്ദകുമാർ അന്തരിച്ചു.

ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറിക്ക് ശേഷം മടങ്ങി വരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം നിലവിൽ സേലത്തെ ആശുപത്രിയിലാണ്.
നാളെ വിളപ്പിൽശാലയിലെ വീട്ടിൽ എത്തിക്കും. പോത്തൻകോട് പ്രസ് ക്ലബ്ബിന്റെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!