തിരുവനന്തപുരം: ചിലവുകുറഞ്ഞ രീതിയിൽ തൊഴിൽ പരിശീലനം ആഗ്രഹിക്കുന്നവർക്ക് വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നതിനായി വിവിധ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
കമ്പ്യൂട്ടർ കോഴ്സുകൾ, ഫാഷൻ ഡിസൈനിംഗ്, ഓഫീസ് മാനേജ്മെൻ്റ്, കൂടാതെ പകുതി ഫീസിൽ മോണ്ടിസോറി TTC(6മാസം), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (6 മാസം ) തുടങ്ങിയ വിവിധ കോഴ്സുകളിൽ പരിശീലനം നൽകുന്നു. SSLC യാണ് കുറഞ്ഞ യോഗ്യത. തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. 2 മാസം മുതൽ 6 മാസം വരെയാണ് സൗജന്യ നിരക്കിലുള്ള പരിശീലനം ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകുക.


