ആറ്റിങ്ങലിൽ ക്ലീനിങ് ഉത്പന്നങ്ങൾക്ക് മാത്രമായി ഒരു ഷോറൂം, ഇഫ്‌ക്കോ ഷോറൂം ഉദ്ഘാടനം ഒക്ടോബർ 27ന്

Attingal vartha_20251026_094349_0000

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ക്ലീനിങ് ഉത്പന്നങ്ങൾക്ക് മാത്രമായി ഒരു ഷോറൂം വരുന്നു.ഇവോക്കയുടെ 9ആമത് ഷോറൂം ഇഫ്‌ക്കോ ക്‌ളീനിംഗ് ഉത്പന്നങ്ങൾ എന്ന പേരിൽ ആറ്റിങ്ങൽ വലിയകുന്നിൽ ഒക്ടോബർ 27നു രാവിലെ 9:30നു ഉദ്ഘാടനം ചെയ്യും.

ഏറ്റവും മികച്ച ക്ലീനിങ് ഉത്പന്നങ്ങൾ ഇനി കുറഞ്ഞ വിലയിൽ ഇവിടെ നിന്നും വാങ്ങാം. ഇഫ്‌ക്കോ ക്ലീനിങ് ഉത്പന്നങ്ങൾ ഇവിടെ ലഭിക്കും. വിവിധ ക്ലീനിങ് ഉത്പന്നങ്ങൾ 17 മുതൽ 25 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്.

ഡിറ്റർജന്റ് ലിക്വിഡ്, ഡിറ്റർജന്റ് പൗഡർ, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിഷ്‌ ബാർ, ഡിറ്റർജന്റ് ബാർ, ഫ്ലോർ ക്ലീനർ, ഫിനോയിൽ, സോപ്പ് ഓയിൽ, ടോയ്ലറ്റ് ക്ലീനർ, ബാത്ത്റൂം ക്ലീനർ, ടൈൽസ് ആൻഡ് മാർബിൾ ക്ലീനർ, ഗ്ലാസ് ക്ലീനർ, കാർ ഷാംപൂ, ഫാബ്രിക് കണ്ടീഷണർ, ഫാബ്രിക്ക് സ്റ്റിഫ്നർ, ക്ലീനിങ് ബ്രഷ്, മോപ്സ്, വൈപ്പർ, ടോയ്ലറ്റ് എയർ ഫ്രഷ്‌നർ, വാഷിംഗ്‌ മെഷീൻ ഡ്രം ക്ലീനർ, നാഫ്തലീൻ, സാനിക്യൂബ്, ഫ്ലഷ് ടാബ്, പോക്കറ്റ് എയർ ഫ്രഷ്‌നർ, റാറ്റ് ഗ്ലു, യൂറിനൽ ബാൾ, യൂറിനൽ സ്ക്രീൻ, ഇൻസെൻസ് സ്റ്റിക്ക്, തുടങ്ങി എല്ലാ ഐറ്റംസും ഹോൾസയിൽ വിലയിൽ ഇവിടെ നിന്നും ലഭിക്കും.

IFFCO
CLEANING PRODUCTS
VALIYAKUNNU ATIINGAL
88 91 23 23 98

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!