ചിറയിൻകീഴ്: കഴിഞ്ഞ 15 വർഷമായി ചിറയിൻകീഴിന്റെ മണ്ണിൽ സ്വർണക്കച്ചവടത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതായി മാറിയ കാർത്തിക ജുവലേഴ്സ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി സ്വാ ഡയമണ്ടിന്റെ വറൈറ്റി കളക്ഷൻസും ലഭ്യമാക്കി. അതിന്റെ ഭാഗമായി കാർത്തിക ജുവലേഴ്സ് നറുക്കെടുപ്പ് നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി.
ചിറയിൻകീഴ് സ്വദേശിനി ശ്രീദേവിക്ക് ഒന്നാം സമ്മാനം ഡയമണ്ട് മോതിരം നൽകി.സൈറ, ഉഷാദേവി എന്നിവർ രണ്ടും മൂന്നും സമ്മനങ്ങൾ നേടി.
ഒക്ടോബർ 20നു നവീകരിച്ച കാർത്തിക ജുവലേഴ്സ് ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ജോമോൻ ജ്യോതിർ നിർവഹിച്ചു. 18 ക്യാരറ്റ് ആഭരണങ്ങളുടെ ഗംഭീര ശേഖരങ്ങളും കാർത്തിക ജുവലേഴ്സിൽ ലഭിക്കും. കൂടാതെ 5000 രൂപ മുതലുള്ള ഡൈമണ്ട് ആഭരണങ്ങളുടെ അതിവിശാലമായ സെക്ഷനും ഉണ്ട്.
കാർത്തിക ജുവലേഴ്സ്, വലിയകട, ചിറയിൻകീഴ്:
91 8075 33 7170


