ഡെപ്യൂട്ടി തഹസീൽദാർ ഷിബു കുമാറിന്റെ മാതാവ് ഓമനക്കുട്ടിയമ്മ അന്തരിച്ചു

Attingal vartha_20251031_220305_0000

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ഷിബു കുമാറിന്റെ മാതാവ് മാമം ജയ ഭവനിൽ ഓമനക്കുട്ടിയമ്മ (റിട്ടയേർഡ് സെക്രട്ടറിയേറ്റ്) അന്തരിച്ചു.87 വയസ്സായിരുന്നു. പരേതനായ ഭാസ്കരൻ നായരുടെ ഭാര്യയാണ്.

മക്കൾ : ജയകുമാർ (ഇലക്ട്രീഷ്യൻ),
ഷിബു കുമാർ ( ഡെപ്യൂട്ടി തഹസീൽദാർ ) ,
ബിജു കുമാർ (ഇൻകം ടാക്സ് ഓഫീസർ നാഗപട്ടണം ) ,ബിന്ദു (സഹകരണസംഘം).

മരുമക്കൾ:
സജിത ഷിബുകുമാർ (അധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ വർക്കല ).
സന്ധ്യാ റാണി (ഒ എൻ ജി സി കാരയ്ക്കൽ ) .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!