ആറ്റിങ്ങൽ: ജി.വി.ആർ.എം.യു.പി.എസ് നാഗരുകാവ് പുലിയൂർക്കോണം റോഡ് നിർമ്മാണോദ്ഘാടനം ചിറയികീഴ് എംഎൽഎ വി ശശി നിർവഹിച്ചു.

അഞ്ചാം വാർഡ് മെമ്പർ പ്രസന്ന അധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനിത, ഏരിയ കമ്മിറ്റി അംഗം വേണുഗോപാലൻ നായർ, ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ബ്രാഞ്ച് അംഗങ്ങൾ സുരേഷ്, സുനിൽ, സാജൻ, വേണു നായർ, സുനിൽ, വനജാമ്പിക, സിന്ധു രാജശേഖരൻ, കാട്ടുമ്പുറം ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ ജി നന്ദിയും രേഖപ്പെടുത്തി


