ആറ്റിങ്ങൽ നഗരസഭയിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. ആകെയുള്ള 32 വാർഡുകളിൽ 30 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
വാർഡ് 2 ആലംകോട് എസ് ഗിരിജ ടീച്ചർ,
3 പൂവൻപാറ എസ് രജു ,
4 എൽ.എം എസ്-കെ. എസ്. സന്തോഷ് കുമാർ,
5 കരിച്ചിയിൽ -പി. തങ്കരണിയമ്മ,
6 തച്ചർക്കുന്ന് -എം. പ്രദീപ്,
7 ആറാട്ടുകടവ് – പ്രിയാസാബു .എൻ.എസ്,
8 അവനവഞ്ചേരി – കെ.ആർ. ഗിരിജകുമാരി,
9 ഗ്രാമം – സി.ആർ. ഗായത്രിദേവി,
10 വേലാംകോണം – ആർ.എസ്. അനൂപ്,
11 കച്ചേരി -ബിജു എം. ദാസ്,
12 മനോമോഹന വിലാസം -അവനവഞ്ചേരി രാജു,
13 അമ്പലമുക്ക് – നയന അനീഷ് ,
14 കോസ്മോസ് ഗാർഡൻ – പി.എം. സംഗീത,
15 ചിറ്റാറ്റിൻകര -ഇ.അനസ്,
16 വലിയകുന്ന് -എം. താഹിർ,
18 ഐ.റ്റി.ഐ- സന്ധ്യാറാണി,
19 പാർവതിപുരം -എൽ.ആർ. ചിത്ര,
20 കാഞ്ഞരംകോണം – അഡ്വ.അനന്തു മോഹൻ,
21 വിളയിൽമൂല- ആർ.എസ്. രേഖ,
22 ചെറുവള്ളിമുക്ക് – സി.ജി. വിഷ്ണുചന്ദ്രൻ,
23 കൊടുമൺ -എം.എസ്. മഞ്ജു,
24 പാലസ് – ആർ.കെ. ശ്യാം ,
25 എ. സി.എ.സി നഗർ – ഒ.എസ്. മിനി,
26 ടൗൺ – ജി.എസ്. ബിനു,
27 പച്ചക്കുളം -കെ. തുളസീധരൻ നായർ.
28 കുഴിയിൽമുക്ക് -എം.ആർ. രമ്യ,
29 തോട്ടവാരം -ആർ. രാജു,
30 കൊട്ടിയോട് – എസ്. ശശിധരൻ,
31 ടൗൺഹാൾ – അനുപമ.റ്റി,
32 മേലാറ്റിങ്ങൽ – ശ്രീജിത്ത് .ജി.എച്ച്


