ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ബി.ജെ.പി. 32 വാർഡുകളിൽ 25 വാർഡുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.
വാർഡ്1.സൂരജ് എസ്.പി,
3. ദീപ രാജേഷ്,
4.സന്തോഷ്.എസ്,
5. ദീപ്തി ജീവൻലാൽ,
6. ജീവൻലാൽ.സി.എസ്
7. വിദ്യ.ബി,
8. സുനിത.ആർ,
9.ഗീതു.എസ്,
11.നിഷാദ്.എസ്.എൽ,
14.ധന്യ.ആർ,
15.രാജേഷ്.എസ്,
16.രാജീവ്.കെ.എസ്,
18. ശ്രീലത മധു,
19. പ്രിയങ്ക രാജ്,
20.ആശ.എസ്,
21.സിന്ധു.എം,
22.ശ്രീനാഥ്. എ.ആർ,
23.രാജലക്ഷ്മി,
24.അജിത് പ്രസാദ്.എസ്,
26. സന്ധ്യ.രാജ്.ജി.ആർ,
27.പദ്മനാഭൻ.എൻ,
28.രാധാമണി.ടി,
30.രാജേഷ് മാധവൻ,
31.ആര്യ.എസ്,
32.വി. പ്രസാദ്.


