ആറ്റിങ്ങലിൽ യു.ഡി.എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Attingal vartha_20251116_124233_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി.എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വാർഡ് 1 കൊച്ചു വിള എസ് ബൈജൂ,

2 ആലംകോട് – ബി. എസ് ലാലി,

4 എൽ. എം. എസ് പി. എ അനിൽകുമാർ,

7 ആറാട്ട് കടവ്- ബി അരുണിമ,

8 അവനവഞ്ചേരി – ശോഭനകുമാരി,

11 കച്ചേരി -പി.എസ് കിരൺ,

13 അമ്പലമുക്ക് ആർ ഉഷാകുമാരി,

14 കോസ്മോഗാർഡൻ – വി. മല്ലിക,

15 ചിറ്റാറ്റിൻകര – എസ് ഷജീർ,

18 ഐ.ടി.ഐ- കെ. സതി,

19 പാർവ്വതിപുരം മഞ്ജു ജി,

20 കാത്തിരംകോണം – സിന്ധു ആർ,

21 വിളയിൽ മൂല- എ.ആർ ശ്രീലേഖ,

22 ചെറുവള്ളിമുക്ക് -സതീഷ് കുമാർ,

23 കൊടുമൺ -ദീപബാബു,

24 പാലസ് -ആർ.എസ് പ്രശാന്ത്,

25 എ.സി.എ.സി നഗർ ദീപരവി,

27പച്ചക്കുളം -ജി. ശശികുമാർ,

29 തോട്ടവാരം – എസ് വിജയകുമാർ,

30 കൊട്ടിയോട് – അഡ്വ: എ.എസ് പ്രശാന്ത്,

31ടൗൺ ഹാൾ – അഡ്വ: ബിന്ദു സതീഷ്,

32 മേലാറ്റിങ്ങൽ – കെ.വിനയകുമാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!