ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉഴമലയ്ക്കൽ കുളപ്പട കുര്യാത്തി ചന്ദ്രവിലാസത്തിൽ ലീനാ ഹരിഹരൻ (41)ആണ് മരിച്ചത്.
കഴിഞ്ഞ 13 ന് മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിറകിലിരുന്ന് സഞ്ചരിക്കുന്നതിനിടയിൽ നെടുമങ്ങാട് വാളിക്കോട് വച്ച് എതിരെ പെൺകുട്ടികൾ ഓടിച്ച് വന്ന ഇരുചക്ര വാഹനം ഇടിച്ച് ലീന റോഡി ൽ മറിഞ്ഞ് വീഴുകയായിരുന്നു. ഭർത്താവ്: ഹരിഹരൻ.
മക്കൾ: അഭിമന്യുഹരൻ,അഭിഷേക്ഹരൻ. സഞ്ചയനം വ്യാഴം 8.30 ന്.


