തൂക്ക് പാലത്തിൻ്റെ നാടായ പുനലൂരിൽ പൊൻ പകിട്ടേകാൻ രാജകുമാരിയുടെ തൂവൽ സപ്ർശം

Attingal vartha_20251127_223108_0000

തൂക്ക് പാലത്തിൻ്റെ നാടായ പുനലൂരിൽ പൊൻ പകിട്ടേകാൻ രാജകുമാരിയുടെ തൂവൽ സപ്ർശം.രാജകുമാരി ഗ്രുപ്പ് സംഘടിപ്പിക്കുന്ന പുനലൂർ എക്സിബിഷൻ കം സെയിലിന് വൻ ജനപങ്കാളിത്തത്തോടെ ഇന്ന് തുടക്കം കുറിച്ചു. എക്സ്പോ ഉദ്ഘാടനം പുനലൂർ നഗരസഭ ചെയർപേഴ്സൺ പുഷ്പലത നിർവഹിച്ചു.

പുനലൂർക്കാർക്ക് ഉദ്പാദന വിലയിൽ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും സ്വന്തമാക്കാം എന്ന ടാഗ് ലൈനോടെ പുനലൂരിൽ എത്തിയ രാജകുമാരിയെ ജനസഞ്ചയം ഏറ്റെടുക്കുന്ന മനോഹരകാഴ്ചയാണ് ഇവിടെ കാണാൻ സാധിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥങ്ങളിലെ പരമ്പരാഗത മോഡലുകളും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും വിപുലമായ ശ്രേണി ആരെയും മനം മയക്കം.ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലുടെ മൂന്ന് പേർക്ക് എൽ ഇ ഡി ടിവി സമ്മാനമായി നൽകിഡിസംബർ 27 മുതൽ ഡിസംബർ 30 വരെയാണ് പുനലൂർ എക്സിബിഷൻ കം സെയിൽ രാജകുമാരി ഒരുക്കിയിട്ടുള്ളത്.

പുനലൂർ മുനിസിപാലിറ്റി പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്,വാർഡ് കൗൺസിലർ നിമ്മി എബ്രഹാം,ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.രാധാമണി,വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻ്റ് എസ് നൗഷറുദ്ദീൻ , രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുക്കുകയും ചടങ്ങിൽ പങ്കെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ്‌ഴേസിനെയും മറ്റ് വിഷ്ടത്ഥികളെ ആദരിക്കുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!