ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നടക്കുന്ന തിരുവനന്തപുരം റെവന്യു ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം സംസ്കൃതം സംഘ ഗാനം ഫസ്റ്റ് എ ഗ്രേഡ് കോട്ടൺഹിൽ ജി എച്ച് എസ് എസിന്. ശിവങ്കരി പി തങ്കച്ചി, ഫ്രനി ലിയോൺ, മേധ ഇസഡോറ, സരയു പി നായർ, നിവേദിത എസ് ഹരി, ഷാനി എസ്, ശിഖ സുനിൽ എന്നിവരടങ്ങുന്ന സംഘത്തിനാണ് ഫസ്റ്റ് എ ഗ്രേഡ്


