ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കന്നട പദ്യം ചൊല്ലലിൽ നെടുമങ്ങാട് വേട്ടംബള്ളി കെ കെ വി യു പി എസ്സിലെ ദേവരജ്ഞൻ ബി ഫസ്റ്റ് എ ഗ്രേഡ് നേടി. തുടർച്ചയായ രണ്ടാം വർഷമാണ് ദേവരജ്ഞൻ കന്നട പദ്യം ചൊല്ലലിൽ ജില്ലയിൽ ഫസ്റ്റ് എ ഗ്രേഡ് നേടുന്നത്


