ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ അറബിക് മോണോആക്ട്, അറബിക് ഗാനം എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡും അറബിക് പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി കിഴുവിലം ഗവ യുപിഎസിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അസ്ന ഫാത്തിമ അനസ്. കിഴുവിലം എൻ ഇ എസ് ബ്ലോക്ക് എ എസ് മൻസിലിൽ അനസ് സജീനയുടെ ദാമ്പത്തികളുടെ മകളാണ്.


