ആറ്റിങ്ങലിലെ യങ് ബൂത്തും സെൽഫി പോയിന്റും

Attingal vartha_20251209_101507_0000

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയിലെ കന്നിവോട്ടർമാർക്കായി യങ് ബൂത്തും സെൽഫി പോയിന്റും.  ആറ്റിങ്ങൽ നഗരസഭയിലെ 14-ാം നമ്പർ ബൂത്തായ വലിയകുന്ന് ഫാഷൻ ഡിസൈനിങ് കേന്ദ്രത്തിലാണ് യങ് ബൂത്ത്.

വർക്കല നഗരസഭയിലെ 25-ാം നമ്പർ ബൂത്തായ നഗരസഭാ കാര്യാലയത്തിലും യങ് ബൂത്ത് സജ്ജമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!