കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിൽ തൂക്കിലേറ്റപ്പെട്ട പട്ടാളം കൃഷ്ണന്റെ ജേഷ്ഠന്റെ മകൻ കരുണാകര പണിക്കരാണ് 104 ആം വയസ്സിൽ പുല്ലമ്പാറ പഞ്ചായത്തിലെ വയ്യക്കാവ് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയത്.