വർക്കല നഗരസഭയിൽ എൽഡിഎഫിന് ഭൂരിപക്ഷം

Attingal vartha_20251213_115448_0000

വർക്കല : തദ്ദേശ തെരഞ്ഞെടുപ്പിൽ വർക്കല നാഗരസഭയിൽ എൽഡിഎഫിന് ഭൂരിപക്ഷം. 34 വാർഡുകൾ ഉള്ള മുനിസിപ്പാലിറ്റിയിൽ 16 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. ബിജെപി പത്തും യുഡിഎഫ് ആറും വാർഡുകളിൽ വിജയം നേടി. രണ്ട് സ്വാതന്ത്ര സ്ഥാനാർഥികളും വിജയം നേടി.

വാർഡ് 1……LDF 137 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഫഹദ് വിജയിച്ചു

വാർഡ് 2…….. LDF… 161വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സിജി വിജയിച്ചു.

വാർഡ് 3.. LDF…..81 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ
നിനു മോൾ റോയി വിജയിച്ചു.

വാർഡ് 4.. LDF… 121 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ
സജിത് റോയി വിജയിച്ചു

വാർഡ് 5… LDF…20 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ
സീത സന്തോഷ് വിജയിച്ചു..

വാർഡ് 6…യുഡിഎഫ്… 15 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഇന്ദുലേഖ വിജയിച്ചു…

വാർഡ് 7… NDA സ്ഥാനാർഥി… . ജി. പി.വിജയകുമാരി 131 വോട്ടിൻ്റെ ഭൂരിപക്ഷം വിജയിച്ചു.

വാർഡ്…8.. NDA…87 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പ്രിയ ഗോപൻ വിജയിച്ചു..

വാർഡ് 9… സ്വതന്ത്രൻ ആയി മത്സരിച്ച കോൺഗ്രസ് വിമതൻ വൈ.ഷാജഹാൻ 140 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു..

വാർഡ് 10…202 വോട്ടിന് യുഡിഎഫിൻ്റെ പി. ജെ
നൈസാം വിജയിച്ചു.

വാർഡ് 11…96 വോട്ടിന് എൽഡിഎഫിൻ്റെ പ്രവീൺ വിജയിച്ചു

വാർഡ് 12.. 70 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ LDF സ്ഥാനാർഥി

വാർഡ് 13…LDF.. മേരി…92 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

വാർഡ്..14… LDF .. പ്രസന്നൻ….117 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ്..15.. NDA… രാഖി. ആർ … 24 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 16… UDF സ്ഥാനാർത്ഥി എ. കബീർ
വോട്ടിൻ്റെ 203 ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 17.. LDF സ്ഥാനാർത്ഥി ഷാജഹാൻ .എം.ഐ 84 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 18.. NDA സ്ഥാനാർത്ഥി ഷീന കെ.ഗോവിന്ദ് 45വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 19.. കോൺഗ്രസ് വിമതൻ .. സ്വതന്ത്ര സ്ഥാനാർത്ഥി 105
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 20… UDF സ്ഥാനാർത്ഥി സുമയ്യ 83
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 21..LDF സ്ഥാനാർത്ഥി അജയൻ 25
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 22…NDA സ്ഥാനാർത്ഥി ഷീബ വിജയകുമാർ 158 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

വാർഡ് 23..യുഡിഎഫ് സ്ഥാനാർത്ഥി പ്രമീള
40 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

വാർഡ് 24…LDF സ്ഥാനാർത്ഥി സജിത മണികണ്ഠൻ 418വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

വാർഡ്25..NDA സ്ഥാനാർത്ഥി പ്രേം കുമാരി 117
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 26.. NDA സ്ഥാനാർത്ഥി കെ. രമ 129
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 27..NDA സ്ഥാനാർത്ഥി അഡ്വ. ആർ.അനിൽകുമാർ 6
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 28..LDF സ്ഥാനാർത്ഥി രഞ്ജു ബിനു 19
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 29..LDF സ്ഥാനാർത്ഥി ബി.സുനിൽകുമാർ 19
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 30.NDA സ്ഥാനാർത്ഥി പ്രിയങ്ക രാജ് 104
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 31 NDA സ്ഥാനാർത്ഥി അനീഷ് 239 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 32 UDF സ്ഥാനാർത്ഥി രാഗശ്രീ 110
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 33 LDF സ്ഥാനാർത്ഥി ഗീത ഹേമചന്ദ്രൻ 108 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 34 LDF സ്ഥാനാർത്ഥി അഖില. ജി എസ് 17
വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!