മണമ്പൂർ: മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല.ആകെയുള്ള 17 സീറ്റുകളിൽ എൽഡിഎഫ് 6 യുഡിഎഫ് അഞ്ച് ബിജെപി അഞ്ച് സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷിനില.
യുഡിഎഫും ബിജെപിയും സഹകരിക്കാത്ത സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച കുഞ്ഞുമോളുടെ നിലപാട് നിർണായകമാണ്. സിപിഎം റിബലായാണ് കുഞ്ഞുമോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വിജയിച്ചവർ
1. പാർത്തുകോണം- മാവിള വിജയൻ- ബിജെപി
2. കുഴിവിള- ശ്രീപ്രസാദ്- ബിജെപി
3. ഗുരുനഗർ- ബൈജു ബി- ബിജെപി
4. മണമ്പൂർ- സുരേഷ് കുമാർ എസ്- യു ഡി എഫ്
5. പുത്തൻകോട്- ജയ ജി – യു ഡി എഫ്
6. ചാത്തൻപാറ- കുഞ്ഞുമോൾ- സ്വതന്ത്ര
7. തേഞ്ചേരിക്കോണം- ലിസി വി തമ്പി- എൽഡിഎഫ്
8. വലിയവിള-ജയ ആർ- യു ഡി എഫ്
9. തൊട്ടിക്കല്ല്- ബേബി മോൾ എസ്- എൽ ഡി എഫ്
10. പാലാംകൊണം- എ ഷറഫുദീൻ- എൽ ഡി എഫ്
11. കൊടിതൂക്കിക്കുന്ന്- സന്തോഷ് എസ് എൽ-ബിജെപി
12. മുട്ടുകോണം- ഓമന രാജൻ- എൽഡിഎഫ്
13. പൂവത്തുമൂല- ജലീന റ്റി- യു ഡി എഫ്
14. കുളമുട്ടം- സോഫിയ സലിം- യുഡിഎഫ്
15. വൻകടവ്- ഷീജ വിജയൻ- എൽഡിഎഫ്
16. കാഞ്ഞിരം- കെ രതി- ബിജെപി
17. കവലയൂർ- അംബിക കെ- എൽ ഡി എഫ്


