അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എൽഡിഎഫിനും യുഡിഎഫിനും 7. ആകെയുള്ള 14 വാർഡുകളിൽ എൽഡിഎഫ് 7 വാർഡുകളും യുഡിഎഫ് 7 വാർഡുകളിലും വിജയിച്ചു.
1,2,3,4,6,7,8 വാർഡുകളിൽ എൽഡി എഫും 5,9,10,11,12,13,14 വാർഡുകളിൽ യു ഡി എഫും വിജയിച്ചു.



