ആനാട് : ആനാട് ഗ്രാമപഞ്ചായത്തിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എൽഡിഎഫിന് ഭൂരിപക്ഷം.
ആകെയുള്ള 20 വാർഡിൽ 11 വാർഡുകളിൽ എൽ ഡി എഫ് വിജയിച്ചു. യുഡിഎഫിനും 6, ബിജെപി 2, സ്വതന്ത്ര സ്ഥാനാർഥി ഒരു വാർഡിലും വിജയിച്ചു.