അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഭരണം ആർക്ക്?

Attingal vartha_20251213_152439_0000

അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഭരണം ആർക്കെന്ന്  നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.  കാരണം ആകെ 20 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യു ഡി എഫ് 8 വാർഡുകളിലും എൽ ഡി എഫ് 7 വാർഡുകളിലുമാണ് വിജയിച്ചതെങ്കിലും വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ നിലപാട് നിർണായകമാകുമെന്നാണ് കരുതുന്നത്.   ബിജെപി നാലു വാർഡുകളിൽ വിജയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!