അരുവിക്കര ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ്

Attingal vartha_20251213_160825_0000

അരുവിക്കര : അരുവിക്കര ഗ്രാമപഞ്ചായത്തിൽ 11 വാർഡുകളിൽ വിജയിച്ച് എൽ ഡി എഫ് ഭൂരിപക്ഷം നേടി. ആകെ 21 വാർഡിൽ 6 വാർഡുകളിൽ യു ഡി എഫും മൂന്ന് വാർഡുകളിൽ ബിജെപിയും ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!