മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഫലം ഇങ്ങനെ

Attingal vartha_20251213_171518_0000

മലയിൻകീഴ്: തദ്ദേശ തെരഞ്ഞെടുപ്പിൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് 8 വാർഡുകളിൽ വിജയം നേടിയെങ്കിലും തൊട്ടടുത്ത് 7 വാർഡുകളിൽ വിജയം നേടി ബിജെപി രണ്ടാം സ്ഥാനത്ത് ഉണ്ട്. മാത്രമല്ല ഒരു വാർഡിൽ ജയിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ നിലപാട് എങ്ങനെ ആവുമെന്ന് അനുസരിച്ചാവും ഭരണം ആർക്ക് എന്ന് തീരുമാനിക്കാനാവുക. ഇവിടെ 6 വാർഡുകളിൽ വിജയം നേടി എൽ ഡി എഫ് മൂന്നാം സ്ഥാനത്തായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!