മംഗലപുരം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനും ബിജെപിക്കും 7

Attingal vartha_20251213_171536_0000

മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ 7 വാർഡുകളിൽ എൽഡിഎഫും 7 വാർഡുകളിൽ ബിജെപിയും 7 വിജയം നേടി. ആകെ 22 വാർഡ് ഉള്ള പഞ്ചായത്തിൽ 6 വാർഡുകളിൽ യു ഡി എഫ് വിജയിച്ചു. മറ്റു രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ഇവിടെ വിജയിച്ചു. അവരുടെ നിലപാട് അനുസരിച്ചാവും ഭരണം ആർക്കെന്ന തീരുമാനം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!