പള്ളിക്കൽ : പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് 6 വാർഡുകളിൽ വിജയം നേടി . യു ഡി എഫ് 5 വാർഡുകളിലും വിജയിച്ചു. 2 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയം നേടി. ബിജെപി ഒരു വാർഡിലും. സ്വതന്ത്ര സ്ഥാനാർഥികളുടെ നിലപാട് ഭരണം ആർക്ക് എന്നതിനെ ബാധിക്കാം എന്നതാണ് നാട്ടിലെ സംസാരവിഷയം



