പുല്ലമ്പാറ: ആകെ 16 വാർഡുകൾ ഉള്ള പുല്ലമ്പാറ പഞ്ചായത്തിൽ 7 വാർഡുകളിൽ എൽ ഡി എഫും 7 വാർഡുകളിൽ യു ഡി എഫും വിജയിച്ചു. ബിജെപി ഒരു വാർഡിലും സ്വതന്ത്ര സ്ഥാനാർഥി ഒരു വാർഡിലും വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥയുടെ നിലപാടിലാവും ആര് ഭരിക്കും എന്ന തീരുമാനം ഉണ്ടാവുക.