തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 ഡിവിഷനിൽ വിജയിച്ച് എൽഡിഎഫിന് ഭരണം. ആകെ 28 ഡിവിഷനിൽ 13 ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു.