കണിയാപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പള്ളിപ്പുറത്ത് എൻഎസ്എസ് ആസ്ഥാനത്ത് റീത്ത് വെച്ച് സാമൂഹ്യവിരുദ്ധർ. എൻഎസ്എസ് ആസ്ഥാനത്തിന്റെ ഗേറ്റിലാണ് റീത്ത് വെച്ചത്. “അന്യനുവേണ്ടി സമുദായംഘത്തെ ഒറ്റു കൊടുത്ത പ്രസിഡന്റ് കാക്കക്കു അഭിനന്ദനങ്ങൾ” എന്നാണ് റീത്തിൽ എഴുതിയിട്ടുള്ളത്. ആരാണ് റീത്ത് വെച്ചതെന്ന് വ്യക്തമല്ല.


