ആറ്റിങ്ങൽ : എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണി വിഷയത്തിൽ ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശിനി സൗമ്യ എൽ.
ആറ്റിങ്ങൽ അവനവഞ്ചേരി മിഴിയിൽ സന്തോഷിന്റെ ഭാര്യയും, അയിലം എം വി ബിൽഡിങ്ങിൽ വാസുദേവൻ പിള്ളയുടെയും ലതാകുമാരിയുടെയും മകളും ആണ് സൗമ്യ.