പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ ഷീബ എസ്. വി പ്രസിഡന്റ്‌, ജിഎൽ അജീഷ് വൈസ് പ്രസിഡന്റ്‌

Attingal vartha_20251228_131925_0000

പഴയകുന്നുമ്മേൽ:  പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റായി എൽ ഡി എഫിന്റെ ഷീബ എസ് വി ചുമതലയേറ്റു. വാർഡ് 16 പാപ്പാലയിൽ നിന്നും വിജയിച്ചു വന്നതാണ് ഷീബ. വാർഡ് 1 തട്ടത്തുമലയിൽ നിന്നും വിജയിച്ച എൽ ഡി എഫിന്റെ ജി എൽ അജീഷ് ആണ് വൈസ് പ്രസിഡന്റ്‌.

ആകെ 17 വാർഡുകൾ ഉള്ള പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് 10 , യു ഡി എഫ് 7 എന്നിങ്ങനെയാണ് കക്ഷിനില

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!