മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഷൈനി വി  പ്രസിഡന്റ്‌, ബിജു വൈസ് പ്രസിഡന്റ്‌

Attingal vartha_20251230_162314_0000

മുദാക്കൽ:  കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ബിജെപി ഭരണം. വാർഡ് 16 ഊരുപൊയ്കയിൽ നിന്നും വിജയിച്ച ബിജെപി യുടെ  ഷൈനി വി പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റ്‌ ആയി പതിനാലാം വാർഡിൽ നിന്നും വിജയിച്ച ബിജു തെരഞ്ഞെടുക്കപ്പെട്ടു.

ആകെ 22 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ ബിജെപി 12, എൽ ഡി എഫ് 5  , യു ഡി എഫ് 4,  സ്വാതന്ത്രൻ1 എന്നിങ്ങനെയാണ് കക്ഷിനില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!