നടൻ മോഹൻലാലിന്റെ മാതാവ് അന്തരിച്ചു

Attingal vartha_20251231_002659_0000

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ശാന്തകുമാരി ചികിത്സയിൽ കഴിയുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!