മാധ്യമപ്രവർത്തകൻ ഷിജു കൊല്ലമ്പുഴ അന്തരിച്ചു

Attingal vartha_20251231_095421_0000

ആറ്റിങ്ങൽ: പ്രമുഖ ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായിരുന്ന ഷിജു കൊല്ലമ്പുഴ(49) അന്തരിച്ചു.

രണ്ടുദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിക്ക് അന്ത്യം സംഭവിക്കുകയായിരുന്നു.

ആറ്റിങ്ങൽ മേഖലയിലെ മാധ്യമപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഷിജു .അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും കൂടിയായിയിരുന്നു .പരേതനായ ദാസിന്റെയും സീതയുടെയും മകനാണ്.
ഭാര്യ : അഖില .
മകൻ : വേദവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!