നെല്ലനാട്: നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് ഭരണം. വാർഡ് 13 കാവറ നിന്നും വിജയിച്ച കെ ബാബുരാജൻ പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റ് ആയി ഒന്നാം വാർഡ് കോട്ടുകുന്നത്ത് നിന്നും വിജയിച്ച ലിസ മോൾ വി തെരഞ്ഞെടുക്കപ്പെട്ടു.
ആകെ 18 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് 10 , യു ഡി എഫ് 8 എന്നിങ്ങനെയാണ് കക്ഷിനില


