പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വാർഷികം ആഘോഷിച്ചു.

Attingal vartha_20260102_192509_0000

പുരവൂർ ഗവൺമെൻ്റ് യു.പി.എസിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ‘നമ്മുടെ സൗഹൃദം’ (1979-86 ബാച്ച് ) വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. രാജീവ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ജയശ്രീ മുഖ്യ അതിഥിയായി. അദ്ധ്യാപകർക്ക് സ്നേഹോപഹാരം നൽകി. തുടർന്ന് കലാപരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!