വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ എസ് വിനയൻ പ്രസിഡന്റ്‌, വി അശ്വതി വൈസ് പ്രസിഡന്റ്‌

Attingal vartha_20260103_150558_0000

വിളവൂർക്കൽ: മുന്നണികൾക്കു ഭൂരിപക്ഷമില്ലാത്ത വിളവൂർക്കൽ പഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നേടി. കോൺഗ്രസിന്റെ എസ്.വിനയൻ പ്രസിഡന്റും വി.അശ്വതി വൈസ് പ്രസിഡന്റുമായി. കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും 6 വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ 2 സ്വതന്ത്രരാണ് ഭരണം നിശ്ചയിച്ചത്. പ്രസിഡന്റ് , വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2 സ്വതന്ത്രരും യുഡിഎഫിനൊപ്പം നിന്നതോടെ 8 വോട്ടുകൾ വീതം നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!