നാവായിക്കുളം, വെട്ടിയറ ചിന്ത ഗ്രന്ഥശാലകുടുംബസംഗമവും പുതുവർഷ ആഘോഷവും നടത്തി.
കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഷാജി.ടി.എസ് അധ്യക്ഷനായി.
സെക്രട്ടറി രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം റോയിലൻ നന്ദി പറഞ്ഞു. ബൈജു ഗ്രാമിക സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.


