നഗരൂരിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. നഗരൂർ പള്ളിമുക്കിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ നഗരൂർ സ്വദേശി സതീഷിനെ ആശുപത്രിയിലേക്ക് മാറ്റി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.