
ആറ്റിങ്ങൽ ടോൾ മുക്ക് റസിഡൻഷ്യൽ അസോസിയേഷൻ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി മയക്ക്മരുന്ന് എന്നിവക്ക് എതിരെ ബോധവൽക്കരുണവും നടത്തുകയുണ്ടായി.

ആറ്റിങ്ങൾ ചെയർമാൻ എം.പ്രദീപ്, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർമാരായ നന്ദു രാജ്, ലിഷാ രാജ്, മുദാക്കൽ പഞ്ചായത്ത് മെമ്പർമാരായ അഭയൻ, ലീലാ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. റ്റി.കെ നഗർ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രടറി ബൈജു ആറ്റിങ്ങൽ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അജിൽ മണി മുത്തിന്റെ നാടൻ പാട്ടോടു കൂടി സമാപിച്ചു


