വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കുലക്കട സലിം അന്തരിച്ചു

Attingal vartha_20260123_112218_0000
വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി മുഹമ്മദ്‌ തമ്പി സലിം (കുലക്കട സലിം)(64) അന്തരിച്ചു.
ഭാര്യ : ലൈല
മക്കൾ : ഷിബിൻ, ഷിബില , സിംല
മരുമക്കൾ : അൽ സമീർ, അജു മുഹമ്മദ്
ഖബറടക്കം ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!