
ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ജനുവരി 25 മുതൽ 28 വരെ വിവിധ ചടങ്ങുകളോടുകൂടി നടക്കും.
ഒന്നാം ദിവസം ജനുവരി 25 ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7.30ന് പ്രാതൽ സദ്യ , 8.00ന് ഭാഗവതപാരായണം, 8.30ന് കലശാഭിഷേകം, 12.00ന് അന്നദാനം ,വൈകുന്നേരം 5ന് സർവ്വൈശ്വര്യപൂജ,സന്ധ്യക്ക് ദീപാരാധന , രാത്രി 7.00ന് വിൽപ്പാട്ട്, 8.30ന് ഗാനമേള
രണ്ടാം ദിവസം ജനുവരി 26 ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7.30ന് പ്രാതൽ സദ്യ,8.00ന് ഭാഗവതപാരായണം,8.30ന് കലശാഭിഷേകം,,10ന് നാഗരൂട്ട്,12.00ന് അന്നദാനം , സന്ധ്യക്ക് ദീപാരാധന , രാത്രി 7.00ന് ബിഗ് ബജറ്റ് സിനിമ ശാകുന്തളം
മൂന്നാം ദിവസം ജനുവരി 27 ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7.30ന് പ്രാതൽ സദ്യ, 8.00ന് ഭാഗവതപാരായണം,9ന് വിശേഷാൽ നവഗ്രഹ പൂജയും നവഗ്രഹ കലശവും,12.00ന് അന്നദാനം, സന്ധ്യക്ക് ദീപാരാധന ,7.00ന് പുഷ്പാർച്ചനയും ഭഗവതിസേവയും, രാത്രി 7.10ന് മിനി ഡാൻസ് ഷോ
നാലാം ദിവസം ജനുവരി 28 ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 9.40ന് സമൂഹപൊങ്കാല,,11.00ന് പാൽപ്പായസ സദ്യ,11.15ന് സമൂഹസദ്യ, വൈകുന്നേരം 4ന് പറയ്ക്കെഴുന്നള്ളത്ത്, വൈകു. 6.00 ന് തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും, 7.30 ന് നടനവിസ്മയം, 7.30ന് താലപ്പൊലിയും വിളക്കും, 9ന് ദീപാരാധന, 9.30ന് പൂമൂടൽ, 11.30ന് വൻകുരുതി,12ന് പള്ളിയുറക്കം


