ആറ്റിങ്ങൽ നഗരസഭയിൽ 77-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Attingal vartha_20260126_200042_0000

ആറ്റിങ്ങൽ : നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് രാവിലെ 9 മണിക്ക് നഗരസഭാങ്കണത്തിൽ ദേശീയപതാക ഉയർത്തിക്കൊണ്ട് 77-ാം മത് റിപ്പബ്ലിക്ക് ദിനസന്ദേശം പൗരാവലിയെ അഭിസംബോധന ചെയ്ത് പങ്കുവെച്ചു.

പുതിയ കൗൺസിൽ അധികാരത്തിലെത്തിയിട്ട് ആദ്യത്തെ റിപ്പബ്ലിക്ക് ദിനാചരണമായിരുന്നു നഗരസഭ കാര്യാലയത്തിൽ വെച്ച് നടന്നത്.
തുടർന്ന് രാഷ്ട്രപിതാവിൻ്റെ പ്രതിമയിൽ ജനപ്രതിനിധികൾ ഒരോരുത്തരായി പുഷ്പ്പങ്ങളർപ്പിച്ചു.

വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്ഥിരം സമിതി അധ്യക്ഷൻമാർ, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ ശുചീകരണ വിഭാഗം ജീവനക്കാർ, എസ്.പി.സി കേഡറ്റുകൾ വ്യാപാരി സംഘടന ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!