ദേശീയ തലത്തിൽ പോത്തൻകോട് സ്വദേശി! അമലിന് ‘നാഷണൽ പ്രൈഡ് ആൻഡ് എക്സലൻസ് അവാർഡ് 2026

Attingal vartha_20260127_104309_0000

തിരുവനന്തപുരം: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന ‘നാഷണൽ പ്രൈഡ് ആൻഡ് എക്സലൻസ് അവാർഡ് 2026’ന് തിരുവനന്തപുരം സ്വദേശി അമൽ എ.എസ് അർഹനായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രേതായുഗ് ഫൗണ്ടേഷനാണ് (Tretayug Foundation) ഈ പുരസ്കാരം നൽകി ആദരിച്ചത്.

​തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ  അനിലിന്റെയും മകനായ അമൽ, ‘പ്രോആക്റ്റീവ് സൈക്കോളജിക്കൽ ഡിഫൻസ്’ എന്ന മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. 2024-ൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ അമലിനെ തേടിയെത്തുന്ന മറ്റൊരു വലിയ ദേശീയ അംഗീകാരമാണിത്. രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക സേവനത്തിലും അമൽ പുലർത്തുന്ന അർപ്പണബോധത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!